പെരുമ്പാവൂർ: പെരുമാനി വെള്ളാക്കുളം പരേതനായ പൈലി യാക്കോബിെൻറ ഭാര്യ സാറാമ്മ (90) നിര്യാതയായി. മക്കൾ: വി.ജെ. പൗലോസ്, വി.ജെ. ജോർജ്, വി.ജെ. ജോയി, മേരി. മരുമക്കൾ: ഏലിയാസ്, അമ്മിണി, ഗ്രേസി, സാലി.