ഫോർട്ട്കൊച്ചി: കൽവത്തി ഗവ. എൽ.പി സ്കൂളിന് സമീപം കാവുങ്കൽ വീട്ടിൽ ഷെരീഫിെൻറ ഭാര്യ ബുഷ്റ (57) നിര്യാതയായി. മക്കൾ: ഷാനവാസ്, സത്താർ, ഷഫീഖ്. മരുമക്കൾ: ഷീജ, ഷെഫീന, തസ്നി.