വില്യാപ്പള്ളി: കുട്ടോത്ത് ചോയത്ത് താഴ കുനിയില്‍ ജമീല (47) നിര്യാതയായി. ഭര്‍ത്താവ്: അബ്ദുൽ കരീം. മക്കള്‍: റമീസ, റജില, റസീല (അല്‍നൂര്‍ ആശുപത്രി, കണ്ണൂര്‍), സഹീറ. മരുമക്കള്‍: മുനീര്‍ (പുണെ), സമീര്‍, സജീര്‍ (ഇരുവരും ഖത്തര്‍). സഹോദരങ്ങള്‍: ഹാരിസ്, ലത്തീഫ്, സാജിദ്, സമീറ.