മൂവാറ്റുപുഴ: മുടവൂര്‍ പച്ചേലിത്തടത്തില്‍ പരേതനായ വേലായുധെൻറ ഭാര്യ കുഞ്ഞുപെണ്ണ് (78) നിര്യാതയായി. മക്കള്‍: ചന്ദ്രിക, പുഷ്പ, സുരേന്ദ്രന്, ഗീത. മരുമക്കള്‍: കുഞ്ഞുമോന്, സുന്ദരന്‍, ബിന്ദു, ബാബു. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് മൂവാറ്റുപുഴ മുനിസിപ്പല്‍ പൊതുശ്മശാനത്തില്‍.