മുണ്ടക്കയം: പുലിക്കുന്ന് പുത്തൻവീട്ടിൽ നജീബിെൻറ ഭാര്യ സജീന (36) നിര്യാതയായി. വെംബ്ലി പുളിക്കൽ കുടുംബാംഗമാണ്. മകൾ: ഫാത്തിമ മറിയം. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് പുഞ്ചവയൽ കുളമാക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.