ഒളവണ്ണ: കള്ളിക്കുന്ന് പുത്തലത്ത് അബ്ദുല്ലക്കുട്ടി എന്ന ബാവ (57) നിര്യാതനായി. പരേതരായ പുത്തലത്ത് അഹമ്മദ് (മോൻറ്റി)-ആയിശ എന്നിവരുടെ മകനാണ്. ഭാര്യ: ആസ്യ. മക്കൾ: ഫൗസിയ, ഫാരിസ, ഫസീല (പൊലീസ്, കൺട്രോൾ റൂം). മരുമക്കൾ: നൗഷാദ്, അഹമ്മദ് യാസർ, ശിഹാബുദ്ദീൻ.