ഉള്ള്യേരി: കക്കഞ്ചേരി ഇമ്പിരിയാട്ട് മീത്തൽ രാമദാസൻ (61) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: നിഷ, ലിജി, ലിജീഷ്. മരുമക്കൾ: രമേശൻ, പ്രദീപൻ.സംസ്കാരം ഞായറാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.