അന്നശ്ശേരി: കൊളാർകണ്ടിത്താഴം അബ്ദുൽ അസീസ് കെ.ടി (54) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ജസ്ല, ജംഷീന, ജറീഷ്. മരുമക്കൾ: അബ്ദുൽ ജലീൽ, അബ്ദുൽ സമദ്, റാഷിദ.