മേപ്പയ്യൂർ: മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ അരിക്കുളം മഠത്തിൽ മൊയ്തീൻകുട്ടി സാഹിബിെൻറ മകൻ മുസ്തഫ (54) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: ഫസ്ന, സവാദ്, സഹദ്. മരുമക്കൾ: സിറാജ്, അൻസിബ, ഷഹന. സഹോദരങ്ങൾ: അബ്ദുല്ല, സലാം, അമ്മദ്, കുഞ്ഞായൻകുട്ടി, അസ്സയിനാർ, കുഞ്ഞായിഷ.