ചേമഞ്ചേരി: വെങ്ങളം ചീനച്ചേരി പരേതനായ പാടത്തോടി ചന്തുവിെൻറ മകൻ സഹദേവൻ (58) നിര്യാതനായി. മാതാവ്: പരേതയായ മാളു. സഹോദരങ്ങൾ: സുരേന്ദ്രൻ, രാധ, രോഹിണി, രാജൻ, ബീന.