പത്തനംതിട്ട: വിമുക്തഭടൻ മുണ്ടുകോട്ടയ്ക്കൽ പാറപ്പാട്ട് പി.പി. തോമസ് (കുഞ്ഞൂഞ്ഞ് -77) നിര്യാതനായി. ഭാര്യ: ഐവി തോമസ്. മാവേലിക്കര രാമനയ്യത്ത് കുടുംബാംഗമാണ്. മക്കൾ: സുധീർ പി. തോമസ്, സജന പി. തോമസ് (ഇരുവരും കുവൈത്ത്). മരുമക്കൾ: മേരി സുധീർ, ബേബി, ബേബി ജോൺ (ഇരുവരും കുവൈത്ത്). സംസ്കാരം ഞായറാഴ്ച രണ്ടിന് കുരീലയം സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.