ഇളമണ്ണൂർ: മരുതിമുട് പാലക്കോട്ടുവീട്ടിൽ പരേതനായ പി.കെ. സാമുവലിെൻറ ഭാര്യ പൊടിയമ്മ (82) നിര്യാതയായി. മക്കൾ: അലക്സാണ്ടർ, ജോർജ്കുട്ടി, മോളി, ജോളി. മരുമക്കൾ: ഷിജ, നിർമല, രാജൻ, സാബു. സംസ്കാരം ഞായറാഴ്ച രണ്ടിന് മരുതിമുട് സെൻറ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.