ചുങ്കപ്പാറ: കല്ലുമാടിക്കൽ പരേതനായ ജോസഫിെൻറ ഭാര്യ സിസിലി ജോസഫ് (കുട്ടിയമ്മ -82) നിര്യാതയായി. കുറുമ്പനാടം ഇലവുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, ജോണിച്ചൻ, ആലീസ്, ജിമ്മിച്ചൻ. മരുമക്കൾ: വള്ളംചിറ വെള്ളാപ്പള്ളി കുഞ്ഞുമോൾ, കണ്ണമ്പള്ളി ഇളയാനിത്തോട്ടം ലിസി, മണിമല വടക്കേമുറി ജോസ്, മുണ്ടത്താനം പറങ്ങോട്ട് സീന.