മുളംകുന്ന്: മുളംകുന്ന് നടക്കൽ ജോസഫ് തോമസ് (ഔദ -86) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ ജോസഫ്. മക്കൾ: ബേബിക്കുട്ടി, ജോസഫ് (ജയൻ), ഡെയ്സി (റോസമ്മ), സാബു ജോസഫ്. മരുമക്കൾ: വത്സമ്മ നടുപ്പറമ്പിൽ, ബിൻസി തെക്കേവയലിൽ.