ആലുവ: തോട്ടക്കാട്ടുകരയിൽ കരോട്ടക്കാട്ടിൽ ഉവ്വാട്ടിൽ വീട്ടിൽ അടിമക്കുട്ടിയുടെ മകൻ അബ്ദുൽ അസീസ് (76) നിര്യാതനായി. ഭാര്യ: ശരീഫ. മകൻ: ഒ.എ. നൗഫൽ (ദുബൈ). മരുമകൾ: സുനിത. ഖബറടക്കം ഞായറാഴ്ച 10ന് തോട്ടക്കാട്ടുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.