നായരമ്പലം: വെളിയത്താംപറമ്പ് കൊടക്കാട്ട് പ്രഫ. ഇന്ദിര വല്ലഭൻ (ബാലപ്പൻ ചേട്ടൻ -78) നിര്യാതനായി. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജ് ഫിസിക്സ് വിഭാഗം മേധാവിയായിരുന്നു. ഭാര്യ: കെ.ബി. ഗിരിജ. മക്കൾ: മനോജ് മേനോൻ, മിനി മേനോൻ. മരുമക്കൾ: സുരേഷ് ബി., മഞ്ജുള മനോജ്. സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ.