തിരൂരങ്ങാടി: കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശിയും കടുവാളൂരിൽ സ്ഥിരതാമസക്കാരനുമായ കണ്ണമ്പള്ളി അബൂബക്കർ (75) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മു. മക്കൾ: നിസാർ, ഹാജറ ടീച്ചർ (എം.എ.എച്ച്.എസ് സ്കൂൾ, കൊടിഞ്ഞി), അസ്മാബി. മരുമക്കൾ: മൻസൂർ (ചുള്ളിപ്പാറ), സുൽഫത്ത്. സഹോദരങ്ങൾ: അബ്ദുല്ല, ആമിന, ഖദീജ, പരേതരായ ഹംസ, പാത്തുമ്മു