മാന്നാർ: കുട്ടമ്പേരൂർ 15ാം വാർഡ് വെമ്പഴശ്ശേരിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (88) നിര്യാതനായി. പാലുവിളയിൽ കുടുംബാംഗമാണ്. ഭാര്യ: പൊന്നമ്മ പിള്ള. മക്കൾ: ഇന്ദിരാഭായി, ഗോപകുമാർ (ഇലക്ട്രിക്കൽസ് ആൻഡ് വയർമെൻ സൂപ്പർവൈസർ അസോസിയേഷൻ മാന്നാർ യൂനിറ്റ് പ്രസിഡൻറ്). മരുമക്കൾ: ഹരികുമാർ, ശ്രീലേഖ. സഞ്ചയനം ഒന്നിന് രാവിലെ ഒമ്പതിന്.