വേങ്ങര: കച്ചേരിപ്പടി ഇല്ലിക്കല്‍ ചിറ പള്ളിയാളി അഹ്മദിെൻറ മകൻ അബ്ദുന്നാസർ (47) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ജിഷാദ്, ലബീബ്, ജസീന, ജസീല. മരുമക്കൾ: അക്ബർ, നസീർ.