ആലത്തൂർ: ചേരാമംഗലം കോന്തത്ത് വീട്ടിൽ സത്യനാരായണൻ (67) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: വിജയരാഘവൻ, സിന്ധു. മരുമക്കൾ: അച്യുതൻ കുട്ടി, ശ്രീപ്രിയ.