ജോസഫ്
ചേര്‍ത്തല: കെ.എസ്.ആർ.ടി.സി റിട്ട. ഡിപ്പോ എന്‍ജിനീയര്‍ നഗരസഭ 28ാം വാര്‍ഡ് ഇടവഴിക്കല്‍ ഇ.സി. ജോസഫ് (ജോണി -75) നിര്യാതനായി. ഭാര്യ: തങ്കമ്മ ജോസഫ്. മക്കള്‍: റാണി (അമേരിക്ക), ലത, ആൻറണി. മരുമക്കള്‍: സോണി, ലിജോ, റാണി.