തിരൂരങ്ങാടി: കൊടിഞ്ഞി സെൻട്രൽ ബസാർ കുന്നത്തേരി പറമ്പ് സ്വദേശി പരേതനായ തൊട്ടിയിൽ മുഹമ്മദിെൻറ ഭാര്യ പാത്തുമ്മു (88) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുറഹ്മാൻ, അബൂബക്കർ, പാത്തുമ്മാമ, ഉമ്മയ്യ, ആയിശ. മരുമക്കൾ: സൈതലവി (കോറ്റത്തങ്ങാടി), ഹംസ (പയ്യോളി), അബ്ദുൽ മജീദ് (പാലത്തിങ്ങൽ), ഖദീജ, ഖദീജ, നൂർജഹാൻ.