ചാരുംമൂട്: പച്ചക്കറിവ്യാപാരി ചുനക്കര നടുവിൽ പ്ലാവിളയിൽ ദിവാകരൻ (62) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ദീപ, ദിവ്യ, ദീപ്തി. മരുമക്കൾ: രാഗീഷ്, വിവേക്, സജു.