തിരൂരങ്ങാടി: മമ്പുറം മാട്ടുമ്മൽ അബൂബക്കർ (67) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ് റഫീഖ് (എസ്.വൈ.എസ് മമ്പുറം യൂനിറ്റ് ജനറൽ സെക്രട്ടറി), ഇസ്മാഈൽ സഖാഫി (മിഫ്താഹുൽ ഹുദാ സുന്നി മദ്റസ കൽപേനി ലക്ഷദ്വീപ്), അബ്ദുറശീദ് സഖാഫി (എസ്.വൈ.എസ് യൂനിറ്റ് വൈസ് പ്രസിഡൻറ്), റമീസ്, റഖീബ് സുഹ്രി (ഹിദായത്തുൽ ഇസ്ലാം സുന്നി മദ്റസ കൽപേനി), ഹാഫിള് റജീബ് (മിഫ്താഹുൽ ഹുദാ സുന്നി മദ്റസ കൽപേനി), ശഹർബാനു. മരുമക്കൾ: ഹുസൈൻ സഖാഫി, സൗദ, റൈഹാനത്ത്, റാഫിദ, മർജാന ഫർവീൻ.