പുതുക്കോട്: പറക്കുന്നിൽ വീട്ടിൽ പരേതനായ മീത്തപ്പുല്ല റാവുത്തറുടെ ഭാര്യ കൈസാഉമ്മ (90) നിര്യാതയായി. മക്കൾ: അലി, ഉമ്മർ, സബൂറ, ഖദീജ, ബദർ, ഹാജറ, പരേതനായ ഹംസ.