വേങ്ങര: ഊരകം കുറ്റാളൂർ കോങ്കടക്കളത്തിൽ ദാമോദരൻ നായർ (രാമൻ നായർ -88) നിര്യാതനായി. ഭാര്യ: ലീലാവതി അമ്മ. മക്കൾ: ജവഹർ, ഗിരീഷ്, ഗീത. മരുമക്കൾ: മഞ്ജുള, ശ്രീധരൻ (കോട്ടക്കൽ).