ചാരുംമൂട്: താമരക്കുളം കൊട്ടക്കാട്ടുശ്ശേരി ശ്രീനിലയത്തിൽ (കൊച്ചുചാമവിള) നീലകണ്ഠൻ നായർ (92) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: പ്രസന്ന, എൻ. ശ്രീകുമാർ (അധ്യാപകൻ, കായംകുളം എം.എസ്.എം.എൽ.പി.എസ്, താമരക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം), ശ്രീലത. മരുമക്കൾ: രവീന്ദ്രൻ പിള്ള, ശ്രീലത (എച്ച്.എം, പോരുവഴി എസ്.കെ.വി.എൽ.പി.എസ്), ഹരികുമാരക്കുറുപ്പ്. സംസ്കാരം പിന്നീട്.