പൂക്കോട്ടുംപാടം: മണ്ണാത്തി പൊയിൽ അയ്യനാത്ത് ഭാസ്കരൻ നായരുടെ ഭാര്യ എടയാടത്തൊടി ഇന്ദിര (65) നിര്യാതയായി. മക്കൾ: ഗിരീഷ് (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പൂക്കോട്ടുംപാടം) ദീപ (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മങ്കട പള്ളിപ്പുറം) രാകേഷ് (അസി. ഡെവലപ്മെൻറ് കമീഷണർ, ഗ്രാമവികസന വകുപ്പ് , മലപ്പുറം) മരുമക്കൾ: ഷീന (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പൂക്കോട്ടുംപാടം) സജികുമാർ (ക്ലർക്ക്, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്) ശ്രുതി (അധ്യാപിക, ഗവ. യു.പി. സ്കൂൾ പറമ്പ).