ഹരിപ്പാട്: പള്ളിപ്പാട് അകംകുടി ചിറയരികിൽ പരേതനായ പത്മനാഭെൻറ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കൾ: പത്മാവതി, പത്മാക്ഷി, പത്മിനി, രാമചന്ദ്രൻ (റിട്ട. ഫാർമസിസ്റ്റ്), വിശ്വനാഥൻ, ശാന്തമ്മ, രാജമ്മ, മോഹൻദാസ് (വാട്ടർ അതോറിറ്റി, എടത്വ). മരുമക്കൾ: ആനന്ദൻ, ശിവാനന്ദൻ, സുധർമ, തങ്കമണി, മധു, ശിവാനന്ദൻ, ഉഷാകുമാരി.