പൊന്നാനി: മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു മുൻ ഏരിയ സെക്രട്ടറിയും ബോട്ട് ഓണേഴ്സ് യൂനിയൻ ജില്ല സെക്രട്ടറിയുമായ പൊന്നാനി അഴീക്കൽ സ്വദേശി കുറിയ മൊയ്തീൻ കാക്കാനകത്ത് അബ്ദുസ്സലാം (50) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: അസൂറ, സൈനുൽ ആബിദ്, അബ്ദുൽ റാസിഖ്, അനീസ. സഹോദരങ്ങൾ: കോയ, കുഞ്ഞാമിനക്കുട്ടി, പരേതരായ ഇമ്പിച്ചി ബീവി, സുലൈഖ.