ചെങ്ങന്നൂർ: യുയോമയ സഭ മുൻ മേലധ്യക്ഷൻ കായംകുളം തെക്കേ മങ്കുഴി നെടുമ്പ്രത്ത് തെക്കേമഠത്തിൽ വീട്ടിൽ പരേതനായ യു.വി. മത്തായിയുടെ ഭാര്യയും ഇപ്പോഴത്തെ സഭ മേലധ്യക്ഷൻ യുസ്തുസ് എം. ശാമുവലിെൻറ മാതാവുമായ കൃപാമ്മ (102) നിര്യാതയായി. മറ്റ് മക്കൾ: യു.എം. ഫിലിപ്പോസ് ബോധകർ, യു.എം. വത്സൻ ബോധകർ, അന്നമ്മ, പ്രക്സല്യാമ്മ, കുഞ്ഞുമോൾ. മരുമക്കൾ: മറിയാമ്മ, മണി, ഡി. ശാമുവൽ (റിട്ട. സർവേ സൂപ്രണ്ട്), സ്കറിയ, പരേതരായ വത്സൻ, സാറാമ്മ.