കുമ്പിടി: വെങ്ങാലൂർ പരേതനായ കെ.പി. രാവുണ്ണിക്കുട്ടി നായരുടെ മകൻ മുതൽപുരയിടത്ത് കൃഷ്ണകുമാർ (58) നിര്യാതനായി. ഭാര്യ: പന്നിയൂർ പുത്തൻവീട്ടിൽ മിനി. മക്കൾ: അഭിജിത്, അമിത്ത്.