പാണ്ടിക്കാട്: വെള്ളുവങ്ങാട് മദാരി സ്റ്റോർ ഉടമ നെല്ലിക്കുത്ത് ചുണ്ടമണ്ണയിലെ മദാരി മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ഹാജറ (തുറക്കൽ). മക്കൾ: റസാഖ്, റഫീഖ്, ആഷിഖ്, നൗഫൽ, റസീന, നുസൈറ, റിൻഷിബ. മരുമക്കൾ: ലബീബ (വെള്ളുവങ്ങാട്), മാജിദ (തറിപ്പടി), ലബീബ തസ്നീം (തോട്ടുപോയിൽ), അഷ്റഫ് (വളരാട്), റഫീഖ് (പട്ടിക്കാട്), മജീദ് (ചെമ്മാണിയോട്).