ചാരുംമൂട്: താമരക്കുളം ചത്തിയറ കുന്നത്തയ്യത്ത് പരേതനായ രാമകൃഷ്ണ പിള്ളയുടെ ഭാര്യ ചന്ദ്രമതിയമ്മ (72) നിര്യാതയായി. മക്കൾ: കെ.സി. മിനി (അധ്യാപിക, വി.എച്ച്.എസ്.എസ്, ചത്തിയറ), കെ.സി. ജയശ്രീ. മരുമക്കൾ: ദിവാകരൻ നായർ, രവീന്ദ്രൻ പിള്ള. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.