മുടപ്പല്ലൂർ: പന്തപ്പറമ്പ് നെല്ലാക്കര വീട്ടിൽ പരേതനായ മനോജിെൻറ ഭാര്യ പ്രിയ (36) നിര്യാതയായി. പിതാവ്: വെളുത്താക്കൽ നാരായണൻകുട്ടി. മാതാവ്: മേച്ചേരി ലക്ഷ്മിക്കുട്ടി. മക്കൾ: ശ്രീജ, ശ്രീജിത്ത്. സഹോദരൻ: മനോജ്.