പട്ടാമ്പി: വിളയൂർ എസ്.ജി നഗർ പഞ്ചമി വീട്ടിൽ താമസിക്കുന്ന പി.പി. ഗോവിന്ദൻ (71) നിര്യാതനായി. റിട്ട. അഗ്രികൾചറൽ ഓഫിസറാണ് (പെരിന്തൽമണ്ണ). ഭാര്യ: ജാനകി (റിട്ട. അധ്യാപിക). മക്കൾ: ദിനേശ്, ദിവ്യ, ദീപ. മരുമക്കൾ: സുരേഷ്, വിധുരാജ്, രാജശ്രീ. സംസ്കാരം തിങ്കളാഴ്ച രാവിലെ ചെറുതുരുത്തി പുണ്യതീരത്ത്.