അമ്പലപ്പുഴ: യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കരുമാടി ലക്ഷംവീട്ടിൽ നടേശൻ ആചാരി-ജയ ദമ്പതികളുടെ മകൻ ജയകുമാറാണ് (ശരത് -24) മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ശാലിനി, ശരണ്യ. സംസ്കാരം പിന്നീട്.