ഒറ്റപ്പാലം: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ മേലൂർ പുലയൻകാവിൽ കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: സുരേഷ്, മനോജ്. മരുമക്കൾ: പ്രിയ, മഞ്ജു.