കുമ്പളം: പാറക്കാട്ട് നികർത്തിൽ പരേതനായ വാസുദേവെൻറ ഭാര്യ നളിനി (85) നിര്യാതയായി. മക്കൾ: സരസ്വതി, പരേതനായ രാജു, ഉഷ, പ്രദീപൻ, സിന്ധു, സതീശൻ, ശിവകുമാരി. മരുമക്കൾ: കുമാരൻ കുട്ടി, മഞ്ജു രാജു, ദയാദാസ്, സ്മിത, സതീശൻ, ശശികല, സുഭാഷ്.