ഗുരുവായൂർ: കോട്ടപ്പടി മുളക്കൽ പരേതനായ തരുതുവിെൻറ ഭാര്യ ചിന്നമ്മ (84) നിര്യാതയായി. മക്കൾ: മണി, ആൻറീസ് (സിൽവർ ഇലക്ട്രിസ്), ജോയ്. മരുമക്കൾ: വർഗീസ്, റീന.