ചാവക്കാട്: തിരുവത്ര ബദ്രിയ്യ മസ്ജിദിനു വടക്ക് പരേതനായ മുടവത്തയിൽ അബുണ്ണിയുടെ ഭാര്യ പാത്തുമ്മു (70) നിര്യാതയായി. മക്കൾ: അസ്വാക്ക്, ശിഹാബ്, റഹ്മത്ത്, ഖൈറുന്നിസ. മരുമക്കൾ: ജമാൽ, ജലാൽ, ഷെമീന.