ആലങ്ങാട്: കോട്ടപ്പുറം പാലമിറ്റം പരേതനായ പൗലോയുടെ മകൻ പീറ്റർ(74) നിര്യാതനായി. ഭാര്യ: വത്സ വരാപ്പുഴ തേങ്ങാപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: ജിനോ പീറ്റർ (ആസ്ട്രേലിയ), സംഗീത (മസ്കത്ത്), ജിയോ പീറ്റർ. മരുമക്കൾ: ആശ ജിനോ, ടോമി, സിബി ജിയോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ആലങ്ങാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.