തൃശൂർ: പഴേടത്ത് പറമ്പിൽ നാരായണെൻറ മകൻ വിശ്വനാഥൻ (55) നിര്യാതനായി. ഭാര്യ: സിന്ധു. സഹോദരങ്ങൾ: അനിലൻ, സുനിൽകുമാർ, രമ.