കരുവന്നൂർ സൗത്ത്: തേലപ്പിള്ളി കോളേങ്ങാട്ടുപറമ്പിൽ കുഞ്ഞെൻറ മകൻ തങ്കപ്പൻ (63) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ധന്യ, ധനിൽ, ധിനു. മരുമക്കൾ: രാജേഷ്, അശ്വതി, രതീഷ്.