ചെങ്ങമനാട്: ആറ്റിക്കാട്ട് വീട്ടിൽ പരേതനായ എൻ. പ്രഭാകരൻ നായരുടെ ഭാര്യ പി.കെ. ഗോമതി അമ്മ (84) നിര്യാതയായി. കരിങ്ങാംതുരുത്ത് നെടുമ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: സതീദേവി, വൽസല, വിജയകുമാരി, ശ്രീനിവാസൻ, പ്രകാശൻ. മരുമക്കൾ: ദിനകരൻ നായർ, കൊച്ചുകൃഷ്ണൻ, മോഹനൻ, സിന്ധു.