മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പുത്തുക്കാട്ട് പരേതനായ സുലൈമാെൻറ ഭാര്യ കാദിരുമ്മ (86) നിര്യാതയായി. മക്കൾ: പി.എസ്. അസീസ്, നസീറ. മരുമക്കൾ: റാവി, മമ്മു പുൽപ്പറച്ചാലിൽ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് പേഴക്കാപ്പിള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.