വടക്കഞ്ചേരി: ആമക്കുളം (ടെലിഫോൺ എക്സ്ചേഞ്ചിന് പിറകിൽ) ചൊവ്വല്ലൂർ വീട്ടിൽ കുര്യാക്കോസ് (രാജൻ -65) നിര്യാതനായി. ഭാര്യ: ജാൻസി. മക്കൾ: സോൾവിൻ, ഷിഫിൻ, ലിയ. സംസ്കാരം തിങ്കളാഴ്ച 11.30ന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.