കാലടി: നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞുവീണ് മരിച്ച വയോധികന് കോവിഡ് സ്ഥീരികരിച്ചു. അയ്യമ്പുഴ കരിയാട്ടി വീട്ടിൽ ജോസാണ് (70) മരിച്ചത്.
ദീർഘകാലമായി ഹൃദയസംബന്ധമായ അസുഖത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു.
ഭാര്യ: സാറാമ്മ. മക്കൾ: എൽദോസ്, എൽബി, രാജി. മരുമക്കൾ: അമ്പിളി, ജോബി, രാജി.