ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ പരേതനായ മണാളത്തൊടി ശങ്കരൻ കുട്ടി ഗുപ്തെൻറ ഭാര്യ പാർവതി അമ്മാൾ (78) നിര്യാതയായി. മക്കൾ: ചന്ദ്രൻ, നിർമല, മണികണ്ഠൻ, ഗിരീഷ്, രാധാകൃഷ്ണൻ, രാജൻ. മരുമക്കൾ: വനജ, നാരായണൻകുട്ടി, കുഞ്ഞിലക്ഷ്മി, ശ്രീലത, രാധിക, ബേബി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മണ്ണമ്പറ്റ മണാളത്തൊടി വീട്ടുവളപ്പിൽ.