കട്ടപ്പന: ഇരട്ടയാർ നോർത്ത് എഴുകുംവയൽ ഇളംപുരയിടത്തിൽ കത്രീന ദേവസ്യ (87) നിര്യാതയായി. കാഞ്ഞിരപ്പള്ളി കുമ്പുക്കൽ കുടുംബാംഗമാണ്. മക്കൾ: വൽസമ്മ, എൽസി, ടോമി, മറിയാമ്മ, സെബാസ്റ്റ്യൻ, മോളി, പരേതനായ അപ്പച്ചൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് എഴുകുംവയൽ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ.